Length4h 6m
About this audiobook
ഞാൻ ലൈംഗികത്തൊഴിലാളി' എന്ന തന്റെ ആത്മകഥയുടെ അനുബന്ധമായി നളിനി ജമീല എഴുതിയ, ' എന്റെ ആണുങ്ങൾ' സ്ത്രീ- പുരുഷ ബന്ധങ്ങളെപ്പറ്റിയുള്ള സ്വന്തം കാഴ്ചപ്പാടുകളുടെ ഒരു നേർക്കാഴ്ചയാണ്. തന്റെ ധീരമായ ' വിശകലനങ്ങളിലൂടെയും തുറന്നെഴുത്തിലൂടെയും സമൂഹത്തിന്റെ, നിലവിലുള്ള ഹിപ്പോക്രസിയുടെ മുഖം മൂടി വലിച്ചു കീറാൻ എഴുത്തുകാരിയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
A sequel to Nalini Jameela's autobiography, 'Njan Laimgikathozhilali', 'Ente Anungal' is all about her observations on man-women relationships.In this book she tears at the society's hypocrisy and details on her observations on the same.
Audiobook details
Rating★★★ 3.1 (248)
Includes Goodreads
GenreBiography and Memoir
Length4 hrs 6 mins
Narrated byLaya
FormatAudiobook
Publish dateApr 9, 2020
