Audio only

Meghasandesham

By KaalidasanNarrated by Aryambika, G Josna, K G Poulose, K P Sreeja, Poornima G, Saritha Maheswaran, Vineetha Jayakrishnan
Length1h 27m

About this audiobook

ഭാരതീയ കവികളിൽ ഉന്നതശീർഷനായി നിലകൊള്ളുന്നു മഹാകവി കാളിദാസൻ. കാളിദാസകൃതികളിൽ ഭാവനാപരമായ പൂർണ്ണതകൊണ്ടും ഉജ്ജ്വലമായ ലാവണ്യം കൊണ്ടും ഔന്നത്യമേറെയുള്ള ലഘുകാവ്യമാണ് മേഘസന്ദേശം. സന്ദേശകാവ്യപ്രസ്ഥാനമെന്ന കാവ്യശാഖയ്ക്ക് തുടക്കമിട്ട കൃതി എന്ന നിലയിലും ശ്രദ്ധേയമാണ് മേഘസന്ദേശം. അളകാപുരിയിൽ നിന്നും ബഹിഷ്കൃതനായി വിന്ധ്യാപർവ്വതത്തിൽ ജീവിക്കാൻ വിധിക്കപ്പെട്ട ഒരു യക്ഷനാണ് ഈ സന്ദേശകാവ്യത്തിലെ നായകൻ. പ്രിയജനവിരഹത്താൽ ദുഃഖിതനായിത്തീർന്ന യക്ഷൻ ആഷാഢമാസമേഘത്തിന്റെ കൈവശം കൊടുത്തയയ്ക്കുന്ന സന്ദേശവും പ്രണയിനിയുടെ അടുത്തെത്താനുള്ള മാർഗ്ഗനിർദ്ദേശവും മറ്റുമാണ് കാവ്യവിഷയം.

Audiobook details

Rating★★★★ 4.2 (5.1K)
Includes Goodreads, Amazon, LibraryThing, StoryGraph
GenreGeneral Fiction
Length1 hr 27 mins
Narrated byAryambika, G Josna, K G Poulose, K P Sreeja, Poornima G, Saritha Maheswaran, Vineetha Jayakrishnan
FormatAudiobook
Publish dateOct 3, 2021

More from Kaalidasan

You may also like

The Complete Poetry (Annotated)John Keats33h 6m4.4 (17K)$2 · $0.00
Poems, with The Ballad of Reading GaolOscar Wilde2h 55m4.2 (1.4K)$2 · $0.00
John KeatsJohn Keats2h 51m4.1 (69.5K)$12
PoèmesOscar Wilde4h 32m4.1 (11.9K)$2.30 · $0.00
PoesieRainer Maria Rilke1h 7m4.4 (2.1K)$3 · $0.00
Rumi: Gedichte aus dem Diwan-e Schams-e TabriziDschalal ad-Din Muhammad Rumi3h 4m4.5 (302)$1.50 · $0.00
Fringilla: Some Tales In VerseR. D. Blackmore1h 1m$2 · $0.00
Many GodsCale Young Rice34m$2 · $0.00
John Keats: Lamia (Unabridged Edition) (Annotated)John Keats23h 11m$2 · $0.00
Nuevas CancionesAntonio Machado1h 4m3.7 (28)$2 · $0.00
Sem BrilhoAntónio Madrugada1h 39m$9 · $0.00
Venus und Adonis / Venus and Adonis - Zweisprachige Ausgabe (Deutsch-Englisch) (Kommentiert)William Shakespeare3h 48m$1 · $0.00
O Livro Das Crônicas E LendasSalles Mendonça, Rodolfo1h 17m$6 · $0.00
"harpa Cósmica: Das Enchentes Ao Equilíbrio Das Almas"Jarbas Tadaiewsky Valente51m$6 · $0.00
Gypsy VersesHelen Hay Whitney1h 8m$2 · $0.00
Liriche e stornelliAlessio Palaia1h 55m$4.70 · $0.00
Love 120 illustrationsJp. A. Calosse1h 43m$15 · $0.00
Pieśń (Czego chcesz od nas, Panie, za Twe hojne dary?)Jan Kochanowski2m4.3 (139)Free
A Fotografia De DeusReinaldo Silva34m$13 · $0.00
ديوان إسماعيل صبريإسماعيل صبري8h$7 · $0.00