Length3h 24m
About this audiobook
1805-നും 1813-നും ഇടയ്ക്കു നടന്ന നെപ്പോളിയന്‍ ചക്രവര്‍ത്തിയുടെ റഷ്യനാക്രമണമാണ് ഇതിഹാസ സമാനമായ ഈ നോവലിന്റെ ഇതിവൃത്തം. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളിലെയും പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യപാദങ്ങളിലെയും യുറോപ്പിന്റെയും റഷ്യയുടെയും ചരിത്രത്തിലെ ഉജ്ജ്വലമായ ഒരു അദ്ധ്യായം യുദ്ധവും സമാധാനവും അനാവരണം ചെയ്യുന്നു. നാടകീയമായ രംഗങ്ങളും അവിസ്മരണീയ കഥാപാത്രങ്ങളും ഇടതിങ്ങിനില്‍ക്കുന്ന ഈ ഗ്രന്ഥത്തില്‍ മനുഷ്യമനസ്സിന്റെ വൈവിദ്ധ്യവും വൈചിത്ര്യവും അഗാധതയും എല്ലാം ഒരു ബഹുമുഖ മായാദര്‍പ്പണത്തിലെന്നപോലെ കാണാം. മഹര്‍ഷിതുല്യമായ അവധാനതയോടെ ടോള്‍സ്‌റ്റോയ് ജീവിതത്തിന്റെ അന്തസ്രോതസ്സുകള്‍ വെളിപ്പെടുത്തുന്നു.
Audiobook details
Rating★★★★ 4.3 (329.9K)
Includes Goodreads, StoryGraph, LibraryThing, Amazon
GenreGeneral Fiction
Length3 hrs 24 mins
Narrated byAlbert M John
FormatAudiobook
Publish dateSep 24, 2021
