Audio only

Shikhandyum Mattarum Parayatha Apoorvakathakalum

By ദേവദത്ത് പട്നായിക്ക്Narrated by Rajesh K Puthumana
Length3h 48m

About this audiobook

അപൂര്‍വ്വ ലിംഗസ്വത്വങ്ങള്‍ ആധുനികമോ പാശ്ചാത്യമോ ലൈംഗികമോ മാത്രമായി കാണേണ്ട ഒന്നല്ല എന്ന് സമര്‍ത്ഥിക്കുന്ന ഐതിഹ്യപണ്ഡിതനായ ദേവദ്ത് പട്‌നായ്കിന്റെ പുതിയ പുസ്തകം. രണ്ടായിരത്തിലേറെ വര്‍ഷം പഴക്കമവകാശപ്പെടാവുന്ന, വാമൊഴിയും വരമൊഴിയുമായി പ്രചാരത്തിലുള്ള ഹൈന്ദവ പുരാണേതിഹാസങ്ങളിലെ അവഗണിക്കപ്പെട്ട ചില അപൂര്‍വ്വ കഥകളുടെ പുനരാഖ്യാനം. ഭാര്യയെ തൃപ്തിപ്പെടുത്താനായി പുരുഷനായി മാറിയ ശിഖണ്ഡിയുടെയും, ഭക്തയുടെ മകളുടെ പ്രസവസമയത്ത് സൂതികര്‍മ്മിണിയായി മാറിയ മഹാദേവന്റെയും, പുരുഷസുഹൃത്തിന്റെ ഭാര്യയായിമാറിയ സമവാന്റെയുമൊക്കെ കഥകള്‍ അനാവരണം ചെയ്ത് ലിംഗസ്വത്വത്തെപ്പറ്റി ചില കണ്ടെത്തലുകള്‍ വായനക്കാരനുമുന്‍പില്‍ അനാവരണംചെയ്യുകയാണ് പട്‌നായ്ക്. വിവര്‍ത്തനം: തുമ്പൂര്‍ ലോഹിതാക്ഷന്‍

Audiobook details

Rating★★★★ 4.1 (1.9K)
Includes Goodreads, Amazon
GenreSpirituality and Religion
Length3 hrs 48 mins
Narrated byRajesh K Puthumana
FormatAudiobook
Publish dateAug 2, 2021

You may also like

The Lives and Opinions of Eminent Philosophers (Annotated)Diogenes Laertius21h 28m4.1 (801)$2 · $0.00
KamasutraVatsyayana4h 30m3.6 (15.4K)Free
Five Stages of Greek Religion (Annotated)Gilbert Murray8h 35m4.2 (317)$2 · $0.00
الأديان في كفة الميزانمحمد فؤاد الهاشمي5h 23m4.1 (120)$3 · $0.00
Elämänpuu: Uskontotieteellisiä tutkielmiaUno Harva2h 47m3.5 (17)$2 · $0.00
مقارنات الأديانالإمام محمد أبو زهرة2h 41m3.5 (57)$6 · $0.00
The Coffee-House of SuratLeo Tolstoy18m3.8 (462)$2.30
Die Kunst IndiensVincent Arthur Smith8h 16m3.9 (26)$18 · $0.00
O Deus da filosofiaChileno Gómez2h 18m$5 · $0.00
Philosophische Werke (Kommentiert)Karl Philipp Moritz12h 29m$2 · $0.00
Rotas do SertãoAdy Sá Teles Santana5h 14m$10 · $0.00
Religião: A Maior Invenção Da HumanidadeWagner Luiz Marques4h$6 · $0.00
Las más bellas oraciones del mundoMaria Maglione7h 6m$10 · $0.00
SexayanNiranjan Sinhendra Ghate7h 5m$8
The Rational Bible: NumbersPrager, Dennis14h 39m4.7 (227)Free
Sempre verso ItacaBianca Sorrentino4h 13m$8.10 · $0.00
Confessioni segrete di AmoreConny Melchiorre2h 54m$4.60 · $0.00
Buda y el budismoLionel Dumarcet7h 16m4.1 (18)$13 · $0.00
Curiosidades Sobre os Signos - SagitárioEdiCase14m$4 · $0.00
Quando Surgiu DeusEmerson C Barbosa3h 12m$11 · $0.00