Pravasam
Audio only

Pravasam

By M MukundanNarrated by Jayakrishnan Karyavattom
Length18h 1m

About this audiobook

തലമുറകളായി തുടരുന്ന മലയാളിപ്രവാസജീവിതത്തിന്റെ അനുഭവ സാക്ഷ്യങ്ങള്‍. ഒറ്റപ്പെടുത്തലുകളുടെയും ഇച്ഛാഭംഗങ്ങളുടെയും ഇരുള്‍ക്കയങ്ങളില്‍നിന്ന് പുതിയ വെളിച്ചത്തുരുത്തിലേക്ക് ചേക്കേറിക്കൊണ്ട് മലയാളി നിര്‍മ്മിച്ചെടുക്കുന്ന ഭാവിജീവിതങ്ങളുടെ സാമൂഹ്യവ്യവസ്ഥയും സമ്പദ്‌വ്യവസ്ഥയും രാഷ്ട്രീയവ്യവസ്ഥയും ഈ നോവലില്‍ പുനര്‍നിര്‍മ്മിക്കപ്പെടുന്നു. പ്രസിദ്ധീകരിച്ച് ഒറ്റവര്‍ഷംകൊണ്ട് 10,000 കോപ്പികള്‍ വിറ്റഴിയുകയും ഒരുലക്ഷത്തിലേറെപ്പേര്‍ വായിക്കുകയും ചെയ്ത നോവല്‍.

Audiobook details

GenreFantasy
Length18 hrs 1 min
Narrated byJayakrishnan Karyavattom
FormatAudiobook
Publish dateDec 17, 2021

More from M Mukundan

You may also like