Audio only

Nishabda Sancharangal

By BenyaminNarrated by K Jayakrishnan
Length11h 29m

About this audiobook

മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വർഷങ്ങൾ എന്ന നോവലിനു ശേഷം ബെന്യാമിൻ എഴുതിയ 'നിശബ്ദസ ഞ്ചാരങ്ങള്‍'; ഒച്ചയും ബഹളവും ആരവങ്ങളുമില്ലാതെ പുരുഷനുമുമ്പേ ആഗോളസഞ്ചാരം ആരംഭിച്ചവരാണ്‌ മലയാളിനഴ്‌സുമാർ. ലോകത്തിന്റെ എല്ലാ ഭാഗത്തും അവരുടെ നിശബ്ദ സാന്നിദ്ധ്യമുണ്ട്. അവരാണ് കേരളത്തിലെ വലിയൊരു ജനതയെ പട്ടിണിയിൽ നിന്നും കുടിയേറ്റത്തിൽ നിന്നും രക്ഷിച്ചത്. ഇന്നത്തെപ്പോലെ സൗകര്യങ്ങൾ എളുപ്പം ലഭിക്കാത്ത കാലത്ത് യാത്ര ആരംഭിച്ച നഴ്സിന്റെയും അവരുടെ പിന്തലമുറയുടെയും ലോകജീവിതമാണ് നോവലിലൂടെ ബെന്യാമിന്‍ ആവിഷ്‌കരിക്കുന്നത്. മധ്യ തിരുവിതാംകൂറിൽ നിന്ന് ഇന്നും തുടരുന്ന നഴ്സുമാരുടെ പലായനങ്ങളുടെ രേഖപ്പെടുത്താത്ത ചരിത്രത്തെ ബെന്യാമിൻ ഈ നോവലിൽ അടയാളപ്പെടുത്തുന്നു.

Audiobook details

Rating★★★★ 4.1 (381)
Includes Goodreads
GenreFantasy, General Fiction
Length11 hrs 29 mins
Narrated byK Jayakrishnan
FormatAudiobook
Publish dateSep 4, 2021

More from Benyamin

You may also like

Grabież. Historia majątku rodzinnego i nazistowskiego skarbuMenachem Kaiser9h 3m4.0 (1.4K)$9.10 · $0.00
You Don’t Look Like Anyone I KnowHeather Sellers10h 33m3.7 (3.7K)$20 · $0.00
PopsCraig Melvin7h 40m4.5 (736)$26 · $0.00
Grow UpGary John Bishop3h 20m4.1 (513)$6 · $0.00
Unfinished BusinessVivian Gornick4h 28m3.8 (1.6K)$15 · $0.00
Brief an den Vater (Kommentiert)Franz Kafka3h 46m4.3 (34.3K)$2.50 · $0.00
In Memory of MemoryMaria Stepanova14h 47m4.0 (3.4K)$21.90 · $0.00
KoljósEmmanuel Carrère13h 17m4.2 (2.9K)$28 · $0.00
NervousJen Soriano9h 56m4.3 (568)$29 · $0.00
Genius FoodsMax Lugavere, Paul Grewal9h 50m4.2 (14K)$29 · $0.00
SimoneAnja Reich9h 31m4.3 (331)$22 · $0.00
Парижский романРут Райшл, Ruth Reichl8h 3m4.0 (57.6K)$14 · $0.00
Lá Não Existem FloresFelipe Kummer10h 53m4.6 (29)$6 · $0.00
A Culpa Não É SuaEveraldo Miranda3h 57m$8 · $0.00
Jan MorrisSara Wheeler14h 36m3.6 (22)$29 · $0.00
Inniger SchiffbruchFrank Witzel14h 10m3.2 (34)$20 · $0.00
Constelações muito além das FamiliaresMilton Menezes7h 57m4.9 (18)$10 · $0.00
Guérir la mèreGinette Bureau5h 42m$19 · $0.00
As metáforas do brincar e sua dimensão na clínica psicopedagógicaRossana Angelini6h 2m$14 · $0.00
Dropping the MaskNoni Hazlehurst12h 13m4.0 (415)$29 · $0.00