Length7h 55m
About this audiobook
ഏറ്റവും മികച്ച നോവലിനുള്ള 1974ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ നോവലാണ് 'അഷ്ടപദി' അതിന്റെ ആഴങ്ങളിൽ നിന്ന് വിധികളുടെ വാക്കിൽ വീണുപോയ മനുഷ്യാത്മാക്കളുടെ നിശ്ശബ്ദമായ വിലാപങ്ങൾ കേൾക്കുന്നു. അതിലെ ഓരോ നിമിഷത്തിലും സ്വന്തം ഭാവുകത്വം സൃഷ്ടിച്ച് അനുഗൃഹീതനായ ഒരെഴുത്തുകാരന്റെ ആ മുദ്ര പതിഞ്ഞിരിക്കുന്നു.
Audiobook details
GenreLiterary Classics
Length7 hrs 55 mins
Narrated bySREELEKSHMI JAYACHANDRAN
FormatAudiobook
Publish dateOct 15, 2022
