Aa Maratheyum Marannu Marannu Njan
Audio only

Aa Maratheyum Marannu Marannu Njan

By K R MeeraNarrated by Shashma
Length1h 41m

About this audiobook

"ഒരു വക്കീൽ എന്ന നിലയിൽ ഔദ്യോഗികമായി തന്റെ നിലയുറപ്പിയ്ക്കാൻ ശ്രമിക്കുന്നതിനിടെത്തന്നെ, തന്റെ ഭൂതകാലത്തിന്റെ നിഴലുകൾ രാധിക എന്ന ഇതിലെ നായികയെ വല്ലാതെ വൈകാരികമായി പിൻതുടരുന്നുണ്ട്. താൻ ആഗ്രഹിയ്ക്കാത്ത; എന്നാൽ ചെറുക്കാനും മുതിരാത്ത ഒരു വിവാഹ ബന്ധത്തിലൂടെ സാധാരണ വൈകാരിക നില വീണ്ടെടുക്കാൻ അവർ ശ്രമിയ്ക്കുന്നതിലൂടെയാണ് നോവൽ പുരോഗമിയ്ക്കുന്നത്. Radhika is emotionally struggling with her past as she builds a small-time practice in Law. The novel follows her as she attempts normalcy in a marriage she neither wanted nor resisted."

Audiobook details

GenreFantasy, General Fiction
Length1 hr 41 mins
Narrated byShashma
FormatAudiobook
Publish dateJun 19, 2020

More from K R Meera

You may also like