Só áudio

Moby Dick

De Herman MelvilleNarrado por Albert M John
Duração4h 34m

Sobre este audiolivro

എന്നെ ഇസ്മായേല്‍ എന്നു വിളിച്ചുകൊള്ളൂ: മൊബിഡിക്കിന്റെ ആദ്യാദ്ധ്യായത്തിലെ ഈ വാക്യം ഇംഗ്ലീഷ് ഭാഷാ സാഹിത്യത്തിലെ ഏറ്റവും അറിയപ്പെടുന്ന ആരംഭവാക്യങ്ങളില്‍ ഒന്നാണ്. കച്ചവടക്കപ്പലുകളില്‍ പ്രവൃത്തിപരിചയത്തിനു ശേഷം തിമിംഗിലക്കപ്പലുകളില്‍ ഭാഗ്യം പരീക്ഷിക്കാന്‍ നിശ്ചയിച്ച നിരീക്ഷണകുതുകിയായ ഒരു യുവാവായിരുന്നു ഇസ്മായേല്‍. ന്യൂയോര്‍ക്കിലെ മാന്‍ഹാട്ടന്‍ ദ്വീപില്‍ നിന്നു യാത്ര തിരിച്ച്, തണുത്തു വിഷാദം നിറഞ്ഞ ഒരു രാത്രിയില്‍ മാസ്സച്യൂസെറ്റ്‌സിലെ ബെഡ്‌ഫോര്‍ഡില്‍ എത്തിച്ചേര്‍ന്ന അയാള്‍ക്ക് സത്രത്തില്‍, കിടക്ക പങ്കിടേണ്ടി വന്നത്, അയാള്‍ ചെല്ലുമ്പോള്‍ അവിടെയില്ലാതിരുന്ന ഒരു അപരിചിതനുമായായിരുന്നു. ദേഹം മുഴുവന്‍ പച്ചകുത്തിയിരുന്ന ഒരു പോളിനേഷ്യക്കാരന്‍ ചാട്ടുളിവിദഗ്ദ്ധന്‍ ആയിരുന്നു ആ അപരിചതന്‍. 'ക്വീക്വെഗ്' എന്നായിരുന്നു അയാളുടെ പേര്. തുറമുഖത്തും തിമിഗലക്കപ്പലിലെ യാത്രയ്ക്കിടയിലുമായി നോവലിലെ മുഖ്യസംഭവങ്ങളില്‍ പലതിലും പ്രാധാനപങ്കു വഹിക്കുന്ന ഒരു കഥാപാത്രമാണ് ക്വീക്വെഗ്. പ്രാകൃതനും നരഭോജികളുടെ ഗോത്രത്തില്‍ നിന്നുള്ളവനുമായ അയാളെ നോവലിലെ ആഖ്യാതാവായ ഇസ്മായേല്‍ അവതരിപ്പിക്കുന്നത് വലിയ സഹാനുഭൂതിവും ആദരവും കാട്ടിയാണ്. പാതിരാത്രി മുറിയിലെത്തിയ അയാളും നേരത്തേ കിടക്കയില്‍ സ്ഥാനം പിടിച്ച ഇസ്മായേലുമായുള്ള കൂടിക്കാഴ്ച ഇരുവരേയും ഭയപ്പെടുത്തിയെങ്കിലും അവര്‍ പെട്ടെന്നു സുഹൃത്തുക്കളാവുകയും തിമിംഗിലവേട്ടയ്ക്ക് ഒരേ കപ്പലില്‍ തന്നെ പോകുവാന്‍ സമ്മതിക്കുകയും ചെയ്തു.

Detalhes do audiolivro

Avaliação★★★★ 3,8 (691,7 mil)
Inclui Goodreads, LibraryThing, Amazon, StoryGraph
GêneroLiterary Classics
Duração4 h 34 min
Narrado porAlbert M John
FormatoAudiolivro
Data de publicação21 de jan. de 2022
Benito CerenoHerman Melville3h 38min3.7 (14.2K)$17 · $0.00
Bartleby, el escribienteHerman Melville1h 43min4.1 (100.1K)$17 · $0.00
The Essential H. Melville - 9 Books in One VolumeHerman Melville57h 36min$0.99 · $0.00
MOBY DICK (Adventure Classic)Herman Melville25h 40min3.8 (740.9K)$0.99 · $0.00
The Man & The Sea - 10 Maritime Novels in One EditionHerman Melville115h 3min$1.99 · $0.00
The Complete Works of Herman Melville: Novels, Short Stories, Poems & EssaysHerman Melville185h 51min4.6 (413)$0.99 · $0.00
Benito Cereno & BartlebyHerman Melville5h 22min4.0 (3.8K)$0.99 · $0.00
Bartleby, der SchreiberHerman Melville2h 8min4.2 (153K)$1 · $0.00
Taipi (Deutsche Ausgabe)Herman Melville11h 45min4.1 (11)$1.50 · $0.00
Taipi & Omoo: Abenteuerromane aus der SüdseeHerman Melville21h 35min4.1 (77)$1 · $0.00
Moby DickHerman Melville19min3.8 (721.5K)$15 · $0.00
Moby Dick oder Der Wal (Kommentiert)Herman Melville10h 58min4.3 (5.3K)$2 · $0.00
50 American ClassicsHerman Melville, Walt Whitman, Henry David Thoreau, Sinclair Lewis, Louisa May Alcott, Emily Dickinson, F. Scott Fitzgerald, Gertrude Stein, Kate Chopin, Theodore Dreiser, Edith Wharton, Frances Hodgson Burnett, Mark Twain, Mary Mapes Dodge, Jack London, James Fenimore Cooper, Stephen Crane, O. Henry, Henry James, Edgar Allan Poe, Washington Irving, H. P. Lovecraft, L. Frank Baum, Edgar Rice Burroughs, Lew Wallace, Max Brand, Zane Grey, Dillon Wallace, Meriwether Lewis, William Clark, Harriet Jacobs, Frederick Douglass, Harriet Beecher Stowe, Nathaniel Hawthorne, Richard Henry Dana, William Dean Howells, Edward Bellamy, Willa Cather, Ambrose Bierce, E. W. Hornung, Wallace D. Wattles, William Walker Atkinson818h 47min4.4 (38)$1.99
Moby DickHerman Melville24h 41min3.8 (722.4K)$1.99 · $0.00
New York Narratives: A 40-Book Library of Old New York Stories & NovelsHerman Melville, Theodore Dreiser, Harriet Beecher Stowe, Edith Wharton, F. Scott Fitzgerald, Horatio Jr. Alger, Edgar Fawcett, Grace Livingston Hill, H. C. Witwer, Myra Kelly, Clara Morris, Louis Tracy, Basil King, Arthur Stringer, Frances Hodgson Burnett, Montague Glass, Emma Speed Sampson, A. M. Williamson, C. N. Williamson, Cosmo Hamilton, Robert W. Chambers, H. C. Bunner, Louis Joseph Vance, Ellen Anderson Gholson Glasgow, Anthony Hope, John Bell Bouton, Gilbert Parker, George Barr McCutcheon, Owen Johnson, Ernest Poole, Lemuel Ely Quigg363h 31min$1.99
Abenteuer in der Südsee: Taipi + Omoo (Kommentiert)Herman Melville21h 27min4.2 (37)$1 · $0.00
Moby DickHerman Melville24h 41min3.8 (708.5K)$1.99 · $0.00
THE GREAT SEA ADVENTURE - Pirate Novels, Treasure-Hunt Tales & Maritime StoriesHerman Melville, R. L. Stevenson, Daniel Defoe, Tobias Smollett, Walter Scott, Frederick Marryat, Edgar Allan Poe, James Fenimore Cooper, Thomas Mayne Reid, Victor Hugo, R. M. Ballantyne, Jules Verne, Jack London, L. Frank Baum, Randall Parrish, Charles Boardman Hawes, Joseph Conrad, Rudyard Kipling, Ralph Henry Barbour, Rafael Sabatini, Jeffery Farnol, Henry De Vere Stacpoole569h 41min4.4 (11)$1.99 · $0.00
Billy Budd (Annotated)Herman Melville5h 12min3.2 (20.1K)$2 · $0.00

Você também pode gostar

Moby-dick; Or, The WhaleHerman Melville23h 54min3.8 (736K)$6 · $0.00
Moby Dick oder Der Wal (Kommentiert)Herman Melville10h 58min4.3 (5.3K)$2 · $0.00
FrankensteinMary Shelley7h 54min4.1 (2.3M)$1 · $0.00
Moby Dick; Or, The WhaleHerman Melville24h 57min3.8 (627K)$1 · $0.00
Moby DickHerman Melville24h 41min3.8 (722.4K)$1.99 · $0.00
20,000 Leagues Under the Seas, The Mysterious Island & Around the World in 80 DaysJules Verne48h 9min4.4 (4.7K)$0.99 · $0.00
20,000 LEAGUES UNDER THE SEA (With All Original Illustrations)Jules Verne18h 36min4.1 (287.7K)$0.99 · $0.00
Moby DickHerman Melville9h 18min3.8 (656.3K)$2.30
20,000 Leagues Under the SeaJules Verne16h 29min4.0 (248.2K)$23 · $0.00
Moby DickHerman Melville24h 15min3.8 (636.2K)$12 · $0.00
Frankenstein, or The Modern PrometheusMary W. Shelley7h 56min4.0 (2.2M)$1 · $0.00
FrankensteinMary Shelley5h 10min4.1 (2.3M) · 13146Grátis
Moby DickHerman Melville24h3.8 (755.3K)$23 · $0.00
FrankensteinMary Shelley8h 3min4.1 (2.2M)$2
Vingt mille lieues sous les mersJules Verne14h 9min4.0 (319.3K)$2
Voyage au Centre de la TerreJules Verne8h 29min4.0 (379.2K)$2
A Journey into the Center of the EarthJules Verne8h 23min4.0 (272K)$2
Twenty Thousand Leagues Under the SeaJules Verne15h 45min4.0 (335.4K)$2
Moby Dick oder Der weiße WalHerman Melville10h 48min3.8 (733.8K)$2
Моби Дик, или Белый китГерман Мелвилл9h 55min3.8 (638.5K)$6 · $0.00